സുപ്രഭാതം പത്രം കൊച്ചി യൂണിറ്റിലെ സീനിയർ സബ് എഡിറ്റർ സഹദുള്ള യുടെ പിതാവ് തലയോലപ്പറമ്പ് കണ്ടോംതറയിൽ മുസ്തഫ കെ.എം(81) മരണപ്പെട്ടു. കബറടക്കം ഉച്ചക്ക് 2 മണിക്ക് തലയോലപ്പറമ്പ് മുഹിയുദ്ദീൻ ജുമാ മസ്ജിദ് കമ്പർസ്ഥാനിൽ. ......
മഹാരാജാസ് കോളേജിലെ ഹിന്ദി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ.റീനാകുമാരിയുടെ രണ്ടാമത്തെ കവിതാ സമാഹാരമായ 'പ്രണയച്ചോപ്പ് 'എന്ന പുസ്തക പ്രകാശനം മഹാരാജാസ് കോളേജിലെ ജി. എൻ. ......
അമേരിക്കയിലെ എണ്ണ ശുദ്ധീകരണ മേഖലയിൽ റിലയൻസ് ഇൻഡസ്ട്രീസ് വൻ നിക്ഷേപത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്. 300 ബില്യൺ ഡോളർ (ഏകദേശം 27.5 ലക്ഷം കോടി രൂപ) പദ്ധതിയാണ് കമ്പനി ആലോചിക്കുന്നതെന്ന് അന്താരാഷ്ട്ര റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ......
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ദേശീയപാതാ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനെ ഒഴിവാക്കി. ഇതോടെ സംസ്ഥാന സർക്കാർ ചടങ്ങ് ബഹിഷ്കരിക്കും. ഇന്ന് കൊച്ചിയിൽ നടക്കുന്ന വിവിധ കേന്ദ്രപദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടവരുടെ പട്ടികയിൽ മന്ത്രിയുടെ പേര് ഉൾപ്പെട്ടിട്ടില്ല. ......
കൊച്ചി: മറ്റൊരു കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതിയെ പ്രൊഡക്ഷൻ വാറണ്ട് വഴി ഹാജരാക്കി പുതിയ കേസിൽ അറസ്റ്റ് ചെയ്യുമ്പോൾ, അറസ്റ്റ് ചെയ്യാനുണ്ടായ കാരണങ്ങൾ പ്രത്യേകം രേഖാമൂലം അറിയിക്കേണ്ടതില്ലെന്ന് കേരള ഹൈക്കോടതി. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) പ്രകാരം പുറപ്പെടുവിക്കുന്ന പ്രൊഡക്ഷൻ വാറണ്ടിൽ തന്നെ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം.
കോടതിയുടെ നിരീക്ഷണങ്ങൾ:
അറസ്റ്റ് നടപടിക്രമം: സെക്ഷൻ 302 പ്രകാരം പ്രതിയെ കോടതിയിൽ ഹാജരാക്കാൻ പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിക്കുമ്പോൾ തന്നെ, ഏത് കേസുമായി ബന്ധപ്പെട്ടാണ് പ്രതിയെ കൊണ്ടുവരുന്നത് എന്ന വിവരം അതിൽ വ്യക്തമായിരിക്കും.
മുൻകൂർ അറിവ്: പ്രൊഡക്ഷൻ വാറണ്ടിനായി ഉപയോഗിക്കുന്ന 'ഫോം നമ്പർ 37'-ൽ കേസുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും അടങ്ങിയിട്ടുണ്ട്. ......
പ്രണയത്തിന്റെ സ്കോർബോർഡിൽ 5000 തികച്ച് മന്ത്രി കെ.ബി. ഗണേഷ് കുമാർ ബാറ്റിംഗ് തുടരുമ്പോൾ കേരളത്തിലെ സാംസ്കാരിക കേരളത്തിന് പെട്ടെന്നുണ്ടായ 'തൊണ്ടവേദന' സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ......
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി പാർട്ടിയിൽ വൻ പൊട്ടിത്തെറി. വിജയസാദ്ധ്യത ഏറെയുള്ള മുതിർന്ന നേതാക്കളായ കെ. ......
തിരുവനന്തപുരം: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായതോടെ ഇന്ത്യയിലെ പാചകവാതക വിതരണ ശൃംഖല പൂർണ്ണമായും താറുമാറായി. ഇറാൻ യുദ്ധം കാരണം ഗൾഫ് രാജ്യങ്ങൾ ഉത്പാദനം കുറച്ചതും ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടതും പാചകവാതക ഇറക്കുമതിയെ സാരമായി ബാധിച്ചിരിക്കുകയാണ്. ......
ന്യൂഡൽഹി: കോടതിയെ സമീപിച്ച് ആനുകൂല്യങ്ങൾ തേടുന്നവർ സത്യസന്ധരായിരിക്കണമെന്നും, വസ്തുതകൾ ബോധപൂർവ്വം മറച്ചുവെക്കുന്നവർക്ക് കരാർ നടപ്പിലാക്കി കിട്ടാൻ (Specific Performance) അർഹതയില്ലെന്നും സുപ്രീം കോടതി. ജസ്റ്റിസുമാരായ പ്രശാന്ത് കുമാർ മിശ്ര, പ്രസന്ന ബി. ......
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിലെത്തുന്നതോടെ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കമാകും. ഇന്നു രാവിലെ 11.30ഓടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി തുടർന്ന് നേവൽ ബേസിലേക്ക് പോകും. ......